afeel
കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് മരിച്ച ആഫീൽ ജോണ്സന്റെ മൃതദേഹം പാലാ സെന്റ് തോമസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യമോപചാരം അർപ്പിക്കുന്ന വിദ്യാർത്ഥികൾ

കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് മരിച്ച ആഫീൽ ജോണ്സന്റെ മൃതദേഹം പാലാ സെന്റ് തോമസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യമോപചാരം അർപ്പിക്കുന്ന വിദ്യാർത്ഥികൾ.

afeel-school
കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് മരിച്ച ആഫീൽ ജോണ്സന്റെ മൃതദേഹം പാലാ സെന്റ് തോമസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ മൃതദേഹത്തിനരികിലിരുന്ന് വിതുമ്പുന്ന അച്ഛൻ ജോണ്സണും അമ്മ ഡാർലിയും