aidwa
പെൺമുത്ത് പൊൻമുത്ത്... അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.കെ ശൈലജ നിലമ്പൂർ ആയിഷ, സാവിത്രി സുരേന്ദ്രൻ, കുട്ടിയേടത്ത് വിലാസിനി, സരസ ബാലുശ്ശേരി എന്നിവർ സൗഹൃദ സംഭാഷണത്തിൽ.

പെൺമുത്ത് പൊൻമുത്ത്..., അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.കെ ശൈലജ, നിലമ്പൂർ ആയിഷ, സാവിത്രി സുരേന്ദ്രൻ, കുട്ടിയേടത്ത് വിലാസിനി, സരസ ബാലുശ്ശേരി എന്നിവർ സൗഹൃദ സംഭാഷണത്തിൽ.