കല്ലമ്പലം: വെട്ടിമൺകോണം വി.എസ്. നിവാസിൽ പരേതനായ ശിവദാസന്റെ ഭാര്യ ചിത്രലേഖ ( 86 ) നിര്യാതയായി .മക്കൾ: ഹരിദാസ് , മോഹൻദാസ് , രമണി , സതി .മരുമക്കൾ: വിമല , ബാലാമണി , സുകുമാരൻ , പരേതനായ പ്രഭാകരൻ .സംസ്കാരം ഇന്ന് രാവിലെ 10-ന്.