സൂര്യൻ അഗ്നി ഇവയെക്കാണുന്നതാണ് കണ്ണ്. കണ്ണിനെ കാണുന്ന കണ്ണാണ് മനസ്. ആ മനസിനെക്കാണുന്ന കണ്ണാണ് താനെന്നറിയുമ്പോൾ ഉണ്ടാകുന്ന ആനന്ദം അപാരമാണ്.