lekshmiamma

തിരുവനന്തപുരം: ഹരിപ്പാട് തുലാംപറമ്പ് നടുവത്തുമുറി ലക്ഷ്മീ നിലയത്തിൽ പരേതനായ വി.കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മി അമ്മ (89) പട്ടം ചാലക്കുഴി റോഡ് എ​ ലെയ്നിലെ വസതിയിൽ നിര്യാതയായി. ഹരിപ്പാട് യു.പി.സ്‌കൂളിലെ റിട്ട. അദ്ധ്യാപികയായിരുന്നു.മക്കൾ: ശ്രീലത ( കസ്റ്റംസ് സൂപ്രണ്ട്, കൊച്ചി), പത്മകുമാർ(അസിസ്റ്റന്റ് കമ്മിഷണർ, സെൻട്രൽ ജി എസ് ടി, തി രു വ ന ന്തപുരം), സുനിൽ ദത്ത്(സൂപ്രണ്ട്, സെൻട്രൽ ജി എസ് ടി തിരുവനന്തപുരം) . മരുമക്കൾ: രാജശേഖരൻ നായർ (ദക്ഷിണാഫ്രിക്ക), പ്രീത.പി (സബ് രജിസ്ട്രാർ, രജിസ്‌ട്രേഷൻ ഐ.ജി.ഓഫീസ്), ശ്രീദേവി . സംസ്‌കാരം ഇന്നുച്ചയ്ക്ക് 12 മണിക്ക് ശാന്തി കവാടത്തിൽ.