ck-janu
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സ്വാതന്ത്ര്യസമരസേനാനി എ.പാച്ചന്റെ പതിനഞ്ചാമത് അനുസ്മരണത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എ.പാച്ചൻ ഫൗണ്ടേഷന്റെ പുരസ്ക്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സി.കെ ജാനുവിനെ പൊന്നാടഅണിയിച്ച് ആദരിച്ച ശേഷം സമ്മാനിക്കുന്നു.ഡെപ്യുട്ടി സ്‌പീക്കർ വി.ശശി,കെ.ഡി.എഫ് സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ തുടങ്ങിയവർ സമീപം

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സ്വാതന്ത്ര്യസമരസേനാനി എ. പാച്ചന്റെ പതിനഞ്ചാമത് അനുസ്മരണത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എ.പാച്ചൻ ഫൗണ്ടേഷന്റെ പുരസ്ക്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സി.കെ ജാനുവിനെ പൊന്നാട അണിയിച്ച് ആദരിച്ച ശേഷം സമ്മാനിക്കുന്നു. ഡെപ്യുട്ടി സ്‌പീക്കർ വി.ശശി,കെ.ഡി.എഫ് സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ തുടങ്ങിയവർ സമീപം

ck-janu
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സ്വാതന്ത്ര്യസമരസേനാനി എ.പാച്ചന്റെ പതിനഞ്ചാമത് അനുസ്മരണത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എ.പാച്ചൻ ഫൗണ്ടേഷന്റെ പുരസ്ക്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സി.കെ ജാനുവിനെ പൊന്നാടഅണിയിച്ച് ആദരിച്ച ശേഷം സമ്മാനിക്കുന്നു.ഡെപ്യുട്ടി സ്‌പീക്കർ വി.ശശി,കെ.ഡി.എഫ് സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ തുടങ്ങിയവർ സമീപം

ck-janu
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സ്വാതന്ത്ര്യസമരസേനാനി എ.പാച്ചന്റെ പതിനഞ്ചാമത് അനുസ്മരണത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എ.പാച്ചൻ ഫൗണ്ടേഷന്റെ പുരസ്ക്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സി.കെ ജാനുവിന് സമ്മാനിക്കുന്നതിന് മുൻപ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.ഡെപ്യുട്ടി സ്‌പീക്കർ വി.ശശി,കെ.ഡി.എഫ് സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ തുടങ്ങിയവർ സമീപം