cm-gift
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സ്വാതന്ത്ര്യസമരസേനാനി എ.പാച്ചന്റെ പതിനഞ്ചാമത് അനുസ്മരണത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് അയ്യങ്കാളിയുടെ ചിത്രം അയ്യങ്കാളിയുടെ ചെറുമകൻ ടി.കെ അനിയൻ,കെ.ഡി.എഫ് സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ എന്നിവർ ചേർന്ന് നൽകുന്നു