അമ്പലംമുക്ക് : എ. ആർ. എ 100, മയൂരത്തിൽ ടി. സി. സുരേഷ്കുമാറിന്റെ ഭാര്യ ബിന്ദു ടി. കെ (44, ജൂനിയർ സൂപ്രണ്ട് , കെ. എൽ. ഡി ബോർഡ് ) നിര്യാതയായി. മകൻ എസ്.ബി ആദിത്യൻ ( നവജീവൻ നാലാഞ്ചിറ സ്‌കൂൾ ) . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12. ന് ശാന്തി കവാടത്തിൽ. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30 ന്.