വെഞ്ഞാറമൂട് : മുക്കുന്നൂർ കണ്ണേർ വിളാകത്ത് പുത്തൻ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ. സുശീല.പി (82)നിര്യാതയായി. മക്കൾ: സുരേഷ്, സുജാത, സുഭാഷ്, സുരേന്ദ്രൻ, സുനിൽ കുമാർ. മരുമക്കൾ:ഷീബ, പ്രകാശ്, സുനിത, സിമി, രമ്യ.