നേമം : ഊരൂട്ടമ്പലം ഗോവിന്ദ വിലാസത്തിൽ തങ്കപ്പൻനായർ (77 ) നിര്യാതനായി . ഭാര്യ: വസന്ത കുമാരി.മക്കൾ: അനിൽ കുമാർ, മിനി, സ്മിത.മരുമക്കൾ: ഹരി കുമാർ, ബാലകൃഷ്ണ പിള്ള.