വെഞ്ഞാറമൂട്:കിടങ്ങുവിള വീട്ടിൽ സാമ്പൻ.ജെ (63)നിര്യാതനായി. ഭാര്യ:ഷീജ.
മക്കൾ:അരുൺ,അഭിനന്ദ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.