a-m-babu-justice

ഹൈക്കോടതിയിൽ ഇന്നലെ നടന്ന ഫുൾകോർട്ട് റഫറൻസിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എം. ബാബു സംസാരിക്കുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, ബി. സുധീന്ദ്രകുമാർ തുടങ്ങിയവർ സമീപം