എവിടെ വലയിടും...പായൽ തിങ്ങി ഒഴുക്ക് നിലച്ച എറണാകുളം ചിലവന്നൂർ കായൽ. പായൽ തിങ്ങിയത് മൂലം മത്സ്യ ബന്ധനം നടത്തുന്നവർക്ക് വലയിടാൻ കഴിയാത്ത അവസ്ഥയാണ്.