സമസ്ത കേരള സുന്നി യുവജന സംഘം ആർ.സി.സിയിലെ നിർധന രോഗികൾക്കായി ആരംഭിച്ച സാന്ത്വനം കേന്ദ്രത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ടാഗോർ തിയേറ്ററിൽ നിർവ്വഹിക്കുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.എ.ഇ കോൺസുലേറ്റ് ജനറൽ ഡോ. ജമാൽ ഹുസ്സൈൻ അൽസാബി, ബി.സത്യൻ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൾ ഖാദിർ മുസലിയാർ, സയ്യിദ് അലി ബാഫഖി എന്നിവർ സമീപം
സമസ്ത കേരള സുന്നി യുവജന സംഘം ആർ.സി.സിയിലെ നിർധന രോഗികൾക്കായി ആരംഭിച്ച സാന്ത്വനം കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ടാഗോർ തിയേറ്ററിൽ നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർക്കൊപ്പം
സമസ്ത കേരള സുന്നി യുവജന സംഘം ആർ.സി.സിയിലെ നിർധന രോഗികൾക്കായി ആരംഭിച്ച സാന്ത്വനം കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ടാഗോർ തിയേറ്ററിൽ നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ, യു.എ.ഇ കോൺസുലേറ്റ് ജനറൽ ഡോ. ജമാൽ ഹുസ്സൈൻ അൽസാബി എന്നിവർ സ്വീകരിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ സമീപം