പാലക്കാട് ചിറ്റൂരിൽ നടക്കുന്ന റവന്യൂ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഷിറ്റ് മെറ്റൽ വർക്കനിടെ വിദ്യാർത്ഥിയുടെ കൈ വിരൽ പൊട്ടിയത്തിനെ തുടർന്ന് അദ്ധ്യാപകർ മരുന്ന് വെച്ച് കെട്ടുന്നു.