ഗവർണർ പദവി സജീവരാഷ്ട്രീയത്തിൽ നിന്നുള്ള മാറി നിൽക്കലായി കാണുന്നില്ല.

പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സൂചന നൽകിയിരുന്നു. കേരളത്തോട് ഏറെ സാമ്യമുള്ള സ്ഥലമാണ് മിസോറാം.ഒരു പദവിയുടെയും പിറകെ പോയിട്ടില്ല. എന്നാൽ ഭരണഘടനാപദവി തന്നെ ലഭിച്ചു. പ്രസ്ഥാനം ഏല്പിച്ച ചുമതലയാണ്.

പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.