തിരുവനന്തപുരം ചെമ്പഴന്തി അണിയൂറിനടുത്ത് ഒരു വീട്ട് മുറ്റത്ത് നിന്ന കുഞ്ഞ് മൂര്‍ഖനെ പിടിക്കുന്നതിനിടയില്‍ തിരുവനന്തപുരം തിരുമലയില്‍ നിന്ന് ഒരു കാൾ, അടുക്കളയില്‍ പാത്രങ്ങള്‍ക്ക് ഇടയില്‍ ഒരുപാമ്പ് ഉടന്‍ തന്നെ വാവ അങ്ങോട്ട് തിരിച്ചു.ഉച്ചയ്ക്ക് വീട്ടമ്മ അടുക്കളയില്‍ കയറിയതും പാത്രങ്ങള്‍ വച്ചിരിക്കുന്നതിനിടയക്ക് ഒരു പാമ്പ് ,ഉടന്‍ തന്നെ വീട്ടമ്മ ഇറങ്ങി ഓടി... ആളെ വിളിച്ചു കൂട്ടി
ഉടന്‍ തന്നെ വാവയെ വിളിച്ചു സ്ഥലത്ത് എത്തിയ വാവ പാമ്പിനെ പിടികൂടി വീട്ടമ്മയുടെ പേടി മാറ്റി.തുടര്‍ന്ന് രാത്രിയോടെ തിരുവനന്തപുരം മുടവന്‍ മുകളിനടത്ത് ഒരു വീട്ടിലാണ് വാവ എത്തിയത് .വാട്ടര്‍ മീറ്ററിനടുത്ത് ഉഗ്രന്‍ മൂര്‍ഖന്‍ പാമ്പ്.ഇപ്പോള്‍ വലിയ മൂര്‍ഖന്‍ പാമ്പുകള്‍ മാളത്തില്‍ നിന്ന് ഇരതേടി ഇറങ്ങുന്ന സമയമാണ് കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്