ss

മണക്കാട് : ഊനാ കുടുംബത്തിൽ പരേതനായ മുഹമ്മദ് സാഹിബിന്റെ മകളും ഷംസുദ്ദീന്റെ ഭാര്യയുമായ ഫാത്തിമ ബീവി (72) നിര്യാതയായി. മക്കൾ: ഷജീദ് (സൗദി അറേബ്യ), റിയാസ് (ജയഹിന്ദ് ടിവി), സിയാദ് (സൗദി അറേബ്യ), ഷീജ (ബഹ്റൈൻ). മരുമക്കൾ: മുജീബ് റഹ്‌മാൻ (ബഹ്റൈൻ), ഷെറിൻ.