കരയല്ലേ മുത്തേ... നഗരസഭയിൽ മേയർ സ്ഥാനം രാജി വെച്ച ശേഷം വിതുമ്പലോടെ മടങ്ങുന്ന നിയുക്ത എം.എൽ.എ വി.കെ. പ്രശാന്തിനെ ആശ്വസിപ്പിക്കുന്ന കൗൺസിലർ റസിയാ ബീഗം.
നഗരസഭയിൽ മേയർ സ്ഥാനം രാജി വയ്ക്കാൻ വിതുമ്പലോടെ സെക്രട്ടറിയുടെ മുറിയിലേയ്ക്ക് നീങ്ങുന്ന നിയുക്ത എം.എൽ.എ വി.കെ. പ്രശാന്ത്
നഗരസഭയിൽ മേയർ സ്ഥാനം രാജി വെച്ച ശേഷം നിറകണ്ണുകളോടെ മടങ്ങുന്ന നിയുക്ത എം.എൽ.എ വി.കെ. പ്രശാന്ത്