ss

കൊല്ലം: ചവറ മടപ്പള്ളി തെന്നൂർ പുത്തൻവീട്ടിൽ റിട്ട. അദ്ധ്യാപകനായ വി. ഗോപാലപിള്ള (82, വരവിള സാർ) നിര്യാതനായി. ഭാര്യ ബി. സരസ്വതി അമ്മ. മക്കൾ ഗിരിജപിള്ള, ഗീത ജി.എസ്., ഡോ. വിജയകൃഷ്ണൻ (കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി). മരുമക്കൾ: വിജയകുമാരൻപിള്ള (റിട്ട. കേണൽ), ഹരികുമാർ, ഡോ. സത്യഭാമ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.