vaylaar

വയലാർ രാമവർമ്മ സാംസ്ക്കാരിക വേദിയും വൈലോപ്പിള്ളി സംസ്കൃതി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന വയലാർരാമവർമ്മയുടെ നാൽപ്പത്തിമൂന്നാമത് ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഡോ.പുതുശ്ശേരി രാമചന്ദ്രന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പതിനൊന്നാമത് വയലാർ രാമവർമ്മ സാഹിത്യപുരസ്‌ക്കാരം നെടുമുടിവേണു സമ്മാനിക്കുന്നു.സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ,കെ.ചന്ദ്രിക,മണക്കാട് രാമചന്ദ്രൻ,വിനോദ് വൈശാഖി തുടങ്ങി പ്രമുഖർ സമീപം

vayalaar
വയലാർ രാമവർമ്മ സാംസ്ക്കാരിക വേദിയും വൈലോപ്പിള്ളി സംസ്കൃതി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന വയലാർരാമവർമ്മയുടെ നാൽപ്പത്തിമൂന്നാമത് ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഡോ.പുതുശ്ശേരി രാമചന്ദ്രന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പതിനൊന്നാമത് വയലാർ രാമവർമ്മ സാഹിത്യപുരസ്‌ക്കാരം സമ്മാനിക്കാനെത്തിയ നെടുമുടിവേണുവും സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും ഡോ.പുതുശ്ശേരി രാമചന്ദ്രനൊപ്പം