നഗരസഭയിൽ മേയർ സ്ഥാനം രാജി വെച്ച ശേഷം മടങ്ങുന്ന നിയുക്ത എം.എൽ.എ വി.കെ. പ്രശാന്തിനെ അനുഗ്രഹിക്കുന്ന ബി.ജെ. പി കൗൺസിലർ ബി. വിജയലക്ഷ്മി
നഗരസഭയിൽ സെക്രട്ടറി എൽ.എസ്. ദീപ മുൻപാകെ നിയുക്ത എം.എൽ.എ വി.കെ. പ്രശാന്ത് മേയർ സ്ഥാനം ഒഴിഞ്ഞു കൊണ്ടുള്ള രാജിക്കത്ത് സമർപ്പിക്കുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്നിവർ സമീപം
നഗരസഭയിൽ മേയർ സ്ഥാനം രാജിവയ്ക്കാനെത്തിയ നിയുക്ത എം.എൽ.എ വി.കെ. പ്രശാന്തിനെ സ്വീകരിക്കുന്ന കൗൺസിലർമാർ. ഡെപ്യൂട്ടിമേയർ രാഖി രവികുമാർ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ എന്നിവർ സമീപം
നഗരസഭയിൽ മേയർ സ്ഥാനം രാജിവയ്ക്കാനെത്തിയ നിയുക്ത എം.എൽ.എ വി.കെ. പ്രശാന്തിനെ സ്വീകരിക്കുന്ന കൗൺസിലർമാർ. ഡെപ്യൂട്ടിമേയർ രാഖി രവികുമാർ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ , കൗസിലർമാരായ റസിയാ ബീഗം, എസ്.എസ്. സിന്ധു, ആർ.സതീഷ് എന്നിവർ സമീപം
നഗരസഭയിൽ മേയർ സ്ഥാനം വച്ച ശേഷം നിയുക്ത എം.എൽ.എ വി.കെ. പ്രശാന്ത് മടങ്ങിയ ശേഷവും വിതുമ്പുന്ന വനിതാ കൗൺസിലർമാർ
നഗരസഭയിൽ മേയർ സ്ഥാനം വച്ച ശേഷം നിയുക്ത എം.എൽ.എ വി.കെ. പ്രശാന്ത് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിക്കുന്ന കൗൺസിലർമാരും ജീവനക്കാരും
നഗരസഭയിൽ മേയർ സ്ഥാനം വച്ച ശേഷം നിയുക്ത എം.എൽ.എ വി.കെ. പ്രശാന്തിന് നൽകിയ യാത്രയപ്പ് ചടങ്ങിൽ പ്രശാന്തിന്റെ ഛായാചിത്രം നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരൻ