cardhinaal

കെ.സി.ബി.സി പ്രൊ.ലൈഫ് സമിതി തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിൽ നടന്ന ശിൽപ്പശാല ജീവന്റെ സംരക്ഷണം സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ വിശ്വാസികൾക്ക് നടുവിലൂടെ വേദിയിലേക്ക്.തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്,ആന്റണി പത്രോസ് തുടങ്ങിയവർ സമീപം.

cardhinaal
കെ.സി.ബി.സി പ്രൊ.ലൈഫ് സമിതി തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിൽ നടന്ന ശിൽപ്പശാല ജീവന്റെ സംരക്ഷണം സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ നിർവഹിക്കുന്നു.ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ്,റവ.ഫാ.ഡൊമനിക് സാവിയോ,ആന്റണി പത്രോസ്,സാബു ജോസ്,റവ.ഡോ.ബൈജു ജൂലിയൻ,ഡോ.സിസ്റ്റർ ആൻസ് ലെറ്റ് തുടങ്ങിയവർ സമീപം