bumrah

മുംബയ്: പരിക്കേറ്ര് ചികിത്സയിലായിരുക്കുന്ന ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംരയ്ക്ക് ശസ്ത്രക്രിയ ആവശ്യമില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പരയ്ക്കു മുമ്പ് ബുംര തിരിച്ചെത്തുമെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുണാൺ അറിയിച്ചു.