ജടക്കെട്ടിൽ സർപ്പങ്ങളെ അണിഞ്ഞിട്ടുള്ളവനും കവിൾത്തടത്തിൽ മദജലം ഒഴുക്കിക്കൊണ്ടിരിക്കുന്നവനും ശിവപുത്രനും വീരനുമായിട്ടുള്ള വിനായകനെ ഞാൻ ഉപാസിക്കുന്നു.