cg-raveendran

ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ട്ര‌സ്‌റ്റീ ബോർഡ് മെമ്പർ ശ്രീ ദീപു രവീന്ദ്രന്റെ പിതാവ്, ചങ്ങനാശ്ശേരി മഞ്ചാടിക്കര ചെങ്ങളത്തിൽ സി. ജി. രവീന്ദ്രൻ (81) അമേരിക്കയിൽ നിര്യാതനായി. ശവസംസ്കാരം പിന്നീട് Texas ലെ Dallas ൽ. L. I. C. (Rtd)ഉദ്യോഗസ്ഥനും, നരകത്തറ കൃഷ്ണപുരം 3 നമ്പർ എസ്.എൻ.ഡി.പി ശാഖ മുൻ സെക്രട്ടറിയും ആയിരുന്നു. പൊന്നമ്മ രവീന്ദ്രൻ ഭാര്യ . മക്കൾ :ദീപക്ക് , ദീപ്തി, ദീപു. മരുമക്കൾ :സുനിത, പ്രമോദ്, ഷെറിൻ.