കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സാധു കല്യാണ മണ്ഡപത്തിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമൊത്ത് സെൽഫി എടുക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ