തലകുനിച്ചു വണങ്ങിനിൽക്കുന്ന ദേവസമൂഹത്തോടു കൂടിയവനും വേദങ്ങളുടെ സ്വയം പ്രകാശിക്കുന്ന നാരായവേരായി വിളങ്ങുന്നവനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.