നെടുമങ്ങാട് : അരശുപറമ്പ് പുതുവൽ പുത്തൻ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ പത്മിനി (പത്മാവതി , 65)നിര്യാതയായി. മക്കൾ :കവിതറാണി, രമ്യ. മരുമക്കൾ :ഷിബു, അനിൽകുമാർ. സഞ്ചയനം :വ്യാഴാഴ്ച രാവിലെ 9 ന്.