വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച വയലാർ രാമവർമ്മ അവാർഡ് പെരുമ്പടവം ശ്രീധരൻ നോവലിസ്റ്റ് വി. ജെ ജെയിംസിന് സമ്മാനിക്കുന്നു. സി.വി.ത്രിവിക്രമൻ, പ്രഭാവർമ, ജി.ബാലചന്ദ്രൻ, ബി.സതീശൻ തുടങ്ങിയവർ സമീപം