പൊന്നിൻപ്രഭയിൽ... തിരുനക്കര പടിഞ്ഞാറേനട ഭക്തജനസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദീപാവലി ഫെസ്റ്റിൽ ദീപങ്ങൾ തെളിയിച്ച് ആഘോഷിക്കുന്നവർ