ലണ്ടൻ : വനിതാ പ്രൊഫഷണൽ ഗോൾ ഫിലെ ഇൗവർഷത്തെ മികച്ച താരമായി ദക്ഷിണ കൊറിയയുടെ കോ ജിൻ യംഗിനെ തിരഞ്ഞെടുത്തു. ലോക വനിതാ റാങ്കിംഗിൽ നിലവിലെ ഒന്നാംസ്ഥാനക്കാരിയാണ് കോ. ഇൗവർഷത്തെ എൽ.പി.ജി എ ടൂറിൽ 24 കാരിയായ കോയാണ് ലീഡ് ചെയ്യുന്നത്.