എമിറേറ്റ്സ് പെട്രോളിയം ഡ്രില്ലിംഗ്
എമിറേറ്റ്സ് പെട്രോളിയം ഡ്രില്ലിംഗിൽ പുതിയ ഒഴിവുകളിലേക്ക് എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഡ്രില്ലിംഗ് സൂപ്പർവൈസർ, ഡ്രില്ലിംഗ് എൻജിനീയർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, കൺസ്ട്രക്ഷൻ സൂപ്പർവൈസർ, മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, സിവിൽ എൻജിനീയർ, സീനിയർ ഡ്രില്ലിംഗ് എൻജിനീയർ, എച്ച്എസ്ഇ അഡ്വൈസർ, ഡ്രില്ലിംഗ് സൂപ്രണ്ട് എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: jobsindubaie.comകമ്പനിവെബ്സൈറ്ര്: www.emiratespetroleumdrilling.com
സഫാരി ഷോപ്പിംഗ് മാൾ
സഫാരി ഷോപ്പിംഗ് മാളിൽ നിരവധി ഒഴിവുകൾ. റീട്ടെയിൽ സെയിൽസ് റെപ്രസെന്റേറ്റീവ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, ബയർ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് സെക്രട്ടറി, ഐടി ഹെൽപ് ഡെസ്ക് സ്പെഷ്യലിസ്റ്ര്, ബേക്കറി ഇൻ ചാർജ്, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, എച്ച് ആ| എക്സിക്യൂട്ടീവ്, സ്റ്റോർ മാനേജർ, ഡാറ്റ എൻട്രി സ്പെഷ്യലിസ്റ്റ്, ഡോക്യുമെന്റ് കൺട്രോളർ, സെക്രട്ടറി, അഡ്മിൻ അസിസ്റ്റന്റ്, ഐടി എൻജിനീയർ, ഐടി ടെക്നീഷ്യൻ, സോഫ്റ്ര്വെയർ ഡെവലപ്പർ, സിസ്റ്രം എൻജിനീയർ, നെറ്റ്വർക്ക് എൻജിനീയർ, ഐടി മാനേജർ, ബേബി ചിൽഡ്രൻ സെക്ഷൻ മാനേജർ, മെൻ ലേഡീസ് സ്റ്റാഫ്, മെൻ ലേഡീസ് സൂപ്പർവൈസർ, അപ്ളയൻസ് ആൻഡ് ഗൂഡ്സ് സെക്ഷൻ സ്റ്റാഫ്, തുടങ്ങി നൂറോളം തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: gulfcareergroup.com. കമ്പനിവെബ്സൈറ്റ്: www.safarigroup.net
റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി
ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടിയിൽ സീനിയർ അനലിസ്റ്റ്- കോൾ സെന്റർ, ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, സീനിയർ സ്പെഷ്യലിസ്റ്ര് - പ്രോഗ്രാം ആൻഡ് പ്രോജക്ട് മാനേജ്മെന്റ്, അസറ്റ് ആൻഡ് പ്രോപ്പർട്ടി സ്ട്രാറ്റജി ആൻഡ് പോളിസി മാനേജർ, ഇൻവെസ്റ്റ്മെന്റ് ഓഫീസ്, സെക്യൂരിറ്രി പ്ളാനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങൾക്ക്: jobhikes.com . കമ്പനിവെബ്സൈറ്റ്:www.rta.ae
അഡ്നോക്
അബുദാബി നാഷണൽ ഓയിൽ കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, എച്ച് ആർ ബിസിനസ് പാർട്ണർ, ജനറൽ സർവീസ് ഓഫീസർ, കാറ്ററിംഗ് ഓഫീസർ, എയർപോർട്ട് ടെർമിനൽ ഓഫീസർ, ഇആർ അഡ്വൈസർ, ചീഫ് ഫിനാൻഷ്യൽ കൺട്രോളർ, സീനിയർ ഓപ്പറേറ്റർ, ഡ്രില്ലിംഗ് അഡ്വൈസർ, റിയബിലിറ്റി സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്:omanjobvacancy.com . കമ്പനിവെബ്സൈറ്ര്: advocuae.com
മുബദല പെട്രോളിയം
ഏറ്റവും വലിയ പെട്രോളിയം നിക്ഷേപക സ്ഥാപനങ്ങളിൽ ഒന്നായ മുബദല വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഹ്യൂമൻ ക്യാപിറ്റൽ ഓഫീസർ, പ്രൊജക്ട് എൻജിനീയറിംഗ് ഫ്രഷ് ഗ്രാജുവേറ്റ് ഇന്റൻഷിപ് പ്രോഗ്രാം, പെട്രോളിയം എൻജിനീയറിംഗ്, പ്രൊജക്ട് എൻജിനീയറിംഗ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, കൊമേഴ്സ്യൽ , ബിസിനസ് സർവീസ് മേഖലകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. വിശദവിവരങ്ങൾക്ക്: jobsindubaie.comകമ്പനിവെബ്സൈറ്ര്: www.bapco.net
ഖത്തർ നാഷണൽ ബാങ്ക്
യുകെയിലെ ഖത്തർ നാഷണൽ ബാങ്കിലേക്ക് നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. പർച്ചേസിംഗ് ഓഫീസർ, ക്രെഡിക്ട് ഓഫീസർ അഡ്മിനിസ്ട്രേഷൻ, പ്രൈവറ്റ് ബാങ്കർ, സീനിയർ ഓഫീസർ, സീനിയർ സെക്യൂരിറ്റി എൻജിനീയറിംഗ് ഓഫീസർ, സീനിയർ ഫിനാൻഷ്യൽ അനലിസ്റ്റ്, ഇക്വിറ്റി ഫണ്ട്സ് മാനേജർ, ട്രഷറി കോർപ്പറേറ്ര് സെയിൽസ്, സൈബർ റിസ്ക് അസസ്മെന്റ് അനലിസ്റ്റ്, സീനിയർ ഓഫീസർ ഇന്റർനാഷണൽ റീട്ടെയിൽ ക്രെഡിറ്റ് എന്നിങ്ങനെയാണ് ഒഴിവ്.വിശദവിവരങ്ങൾക്ക്: jobhikes.com . കമ്പനിവെബ്സൈറ്റ്: www.qnb.com
ദലീൽ പെട്രോളിയം
ദലീൽ പെട്രോളിയം ദുബായിലേക്ക് പ്രിപ്പറേഷൻ എൻജിനീയർ , ഇന്റർഫേസ് പ്രൊജക്ട് എൻജിനീയർ, വെൽ റിസർവോയർ മാനേജ്മെന്റ് ടീം ലീഡർ, പ്രിൻസിപ്പൽ വെൽ ഇന്റഗ്രിറ്റി എൻജിനീയർ, സീനിയർ കോൺ്രാക്ട് അനലിസ്റ്റ് തസ്തികകളിൽ ഒഴിവ്. വിശദവിവരങ്ങൾക്ക്: jobsindubaie.comകമ്പനിവെബ്സൈറ്ര്: /www.daleelpetroleum.com
പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ
ഒമാനിലെ ഏറ്റവും വലിയ ക്രൂഡോയിൽ ഉൽപാദകരായ 'പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ' വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലേണിംഗ് അസിസ്റ്റന്റ്, എച്ച് ആർ കമ്മ്യൂണിക്കേഷൻ അഡ്വൈസർ, ബിസിനസ് ലീഡർഷിപ് ട്രെയിനർ, ബിസിനസ് അനലിസ്റ്ര്, ഹെൽത്തി സേഫ്റ്രി എൻവിയോൺമെന്റ് അനലിസ്റ്ര്, സിസ്റ്റം എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: jobsindubaie.comകമ്പനിവെബ്സൈറ്ര്: www.pdo.co.om
ഷെൽ ഓയിൽ
അമേരിക്ക ആസ്ഥാനമാക്കിയ ആഗോള ഊർജ്ജ കമ്പനിയായ ഷെൽ ഓയിൽ മിഡിൽഈസ്റ്റ്,കാനഡ എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.വർക്ക് ഹെൽത്ത് പ്രൊട്ടക്ഷൻ ലീഡ്, കമ്മ്യൂണിറ്റി റിലേഷൻ ആൻഡ് സോഷ്യൽ ഇൻവെസ്റ്റ്മെന്റ് മാനേജർ, എയർപോർട്ട് സൂപ്രണ്ട്, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, സീനിയർ ഇൻസ്ട്രുമെന്റേഷൻ സ്പെഷ്യലിസ്റ്റ്, എക്സ്റ്റേണൽ റിലേഷൻ അഡ്വൈസർ, റൊട്ടേറ്റിംഗ് ടെക് സപ്പോർട്ട് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.shell.ae. വിശദവിവരങ്ങൾക്ക്: jobsindubaie.com
മാരിയറ്റ് ഇന്റർനാഷണൽ
ഹോട്ടൽ ദുബായ് മാരിയറ്റ് ഇന്റർനാഷണൽ ഹോട്ടൽ വെയിട്രസ്, ഹെഡ് ബേക്കർ, വെയിട്രസ്, ഹൗസിംഗ് അസിസ്റ്റന്റ്, കോസ്റ്ര് കൺട്രോൾ സൂപ്പർവൈസർ, ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് മാനേജർ, ഹൗസ്കീപ്പിംഗ് സൂപ്പർവൈസർ, ഹൗസ്കീപ്പിംഗ് അറ്രന്റർ, ബട്ട്ലർ സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. വിശദവിവരങ്ങൾക്ക്: jobhikes.com . കമ്പനിവെബ്സൈറ്റ്: www.marriott.com
ദുബായ് റോട്ടാന
ദുബായ് റോട്ടാന ഹോട്ടലിൽ ഔട്ട്ലെറ്റ് കാഷ്യർ, കോസ്റ്റ് അക്കൗണ്ടന്റ്, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, ഹ്യൂമൻറിസോഴ്സ് ഓഫീസർ, കിച്ചൺ കോമിസ് പേസ്ട്രി തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: jobhikes.com . കമ്പനിവെബ്സൈറ്റ്:www.rotana.com
ദുബായ് ഫെസ്റ്രിവൽ സിറ്രി
ദുബായ് ഫെസ്റ്രിവൽസിറ്രിയിൽ സ്റ്രോർകീപ്പർ-ഷോറൂം, എച്ച് ആർ ബിസിനസ് പാർട്ണർ, അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ക്വാളിറ്റി കൺട്രോളർ, കീ അക്കൗണ്ട് എക്സിക്യൂട്ടീവ്, തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങൾക്ക്: jobhikes.com . കമ്പനിവെബ്സൈറ്റ്: www.dubaifestivalcity.com
ദുബായ് ഹോണ്ട
ഏറ്റവും പുതിയ തൊഴിലവസരങ്ങളുമായി ഹോണ്ട ദുബായ് ഷോറൂം എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഓഫീസ് അസിസ്റ്റന്റ്, ലോജിസ്റ്രിക്സ് പ്ളാനിംഗ് മാനേജർ, സ്റ്റോക്ക് മെറ്രീരിയൽ ഹാനഡ്ലർ, ടെക്നിക്കൽ കോഡിനേറ്രർ, ഇക്ട്രിക്കൽ വയറിംഗ് ഡിസൈൻ എൻജിനീയർ, ഡിസ്ട്രിക് സെയിൽസ് മാനേജർ, ഹെൽത്ത് ആനഡ് സേഫ്റ്റി സ്പെഷ്യലിസ്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, അപ്പർ ബോഡി ഡിസൈൻ എൻജിനീയർ, ഓർഗനൈസേഷ്ണൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് , മെക്കാനിക്കൽ എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, ഇൻഡസ്ട്രിയൽ എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ.വിശദവിവരങ്ങൾക്ക്:omanjobvacancy.com . കമ്പനിവെബ്സൈറ്റ്:www.honda.ae
ദുബായ് എക്സ്പോ 2020
ദുബായ് എക്സ്പോ 2020 ലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. മാനേജർ - ഡെമെസ്റ്റിക് ടിക്കറ്റ് സെയിൽസ് , സീനിയർ മാനേജർ , മാനേജർ - യൂണിവേഴ്സിറ്റി ഓപ്പറേഷൻ, സീനിയർ മാനേജർ - ഡെയ്ലി പ്രൊഡക്ഷൻ, മാനേജർ - ഷോഓപ്പറേഷൻസ് എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്:/gulfjobvacancy.com . കമ്പനിവെബ്സൈറ്ര്: careers.expo2020dubai.com
ബ്രിട്ടീഷ് പെട്രോളിയം
ബ്രിട്ടീഷ് പെട്രോളിയം ദുബായ്, മലേഷ്യ, സിംഗപ്പൂർ, ഒമാൻ എന്നിവിടങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡിസ്ട്രിബ്യൂട്ടർ ബിസിനസ് മാനേജർ, നാഷണൽ കീ അക്കൗണ്ട് മാനേജർ, റീട്ടെയിൽ ഏര്യ മാനേജർ, ജനറൽ അക്കൗണ്ടിംഗ് റിപ്പോർട്ടിംഗ് അസിസ്റ്റന്റ് മാനേജർ, സിസ്റ്രം ആൻഡ് സപ്ളൈയർഎനേബിൾമെന്റ് മാനേജർ, ടാക്സ് അനലിസ്റ്റ്, റിപ്പോർട്ടിംഗ് അനലിസ്റ്റ്, ബിസിനസ് ഇന്റലിജൻസ് അസിസ്റ്റന്റ് മാനേജർ, റീട്ടെയിൽ ഏര്യ മാനേജർ, ചീഫ് എൻജിനീയർ, പ്ലാനിംഗ് ഓഫീസർ, സ്ട്രക്ചറൽ എൻജിനീയർ, പെട്രോളിയം എൻജിനീയർ, റീട്ടെയിൽ ഏര്യ മാനേജർ, സീനിയർ ഡ്രില്ലിംഗ് എൻജിനീയർ, എന്നിങ്ങനെയാണ് ഒഴിവ്.വിശദവിവരങ്ങൾക്ക്:/gulfjobvacancy.com . കമ്പനിവെബ്സൈറ്ര്: jobs.bp.com/
ഹമാദ് മെഡിക്കൽ കോർപ്പറേഷൻ
ഖത്തറിലെ പൊതുമേഖലാ ആരോഗ്യസ്ഥാപനമായ ഹമാദ് മെഡിക്കൽ കോർപ്പറേഷനിൽ തൊഴിൽ അവസരം. ക്ളിനിക്കൽ ഓപ്പറേഷൻസ് മാനേജർ, റിവ്യൂവർ, സ്പെഷ്യലിസ്റ്റ് അഡ്വൈസർ, ചാർജ്ജ് നഴ്സ്, അഡ്വാൻസ്ഡ് ക്ളിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ്, കേസ് മാനേജർ, ഹൈജിനിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർ, എക്സിക്യൂട്ടീവ് ഡയറക്ടർ, മാനേജർ ക്ളിനിക്കൽ ഓപ്പറേഷൻസ്, അസിസ്റ്റന്റ് ഡയറക്ടർ, സോഷ്യൽ വർക്കർ, ഫിസീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക്:/gulfjobvacancy.com . കമ്പനിവെബ്സൈറ്ര്: /jobs.hamad.qa
പെട്രോഫാക്
ദുബായ് , സൗദി അറേബ്യ, ഒമാൻ, മലേഷ്യ,യുകെ എന്നിവിടങ്ങളിലേക്ക് ഓയിൽഗ്യാസ് കമ്പനിയായ പെട്രോഫാക് റിക്രൂട്ട്മെന്റ് നടത്തുന്നു. നിരവധി ഒഴിവുകളുണ്ട്. കമ്മീഷനിംഗ് കോഡിനേറ്റർ, സൈറ്ര് ക്വാളിറ്റി മാനേജർ, പ്രൊജക്ട് കൺട്രോൾ, കൺസ്ട്രക്ഷൻ മാനേജർ, പ്രോജക്ട് ക്വാളിറ്റി മാനേജർ, കൊമേഴ്സ്യൽ ഡയറക്ടർ, സീനിയർ അഡ്വൈസർ, കമ്മീഷനിംഗ് മാനേജർ, അഡ്വൈസർ, പ്രിൻസിപ്പൽ അഡ്വൈസർ, സൂപ്രണ്ട്, ക്വാളിറ്റി ഇൻസ്പെക്ടർ, കൺസ്ട്രക്ഷൻ മാനേജർ, സൈറ്റ് ക്വാളിറ്റി മാനേജർ, സീനിയർ എൻജിനീയർ, പ്രിൻസിപ്പൽ എൻജിനീയർ, പ്രോഡക്ഷൻ ടെക്നീഷ്യൻ, മെക്കാനിക്കൽ ടെക്നീഷ്യൻ, ഇൻസ്ട്രുമെന്റ് എൻജിനീയർ, ലബോറട്ടറി എൻജിനീയർ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, റിഗ്ഗേർസ്, പ്ളേറ്റേർസ്, പൈപ്പ് ഫിറ്റർ തസ്തികകളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്:/gulfjobvacancy.com . കമ്പനിവെബ്സൈറ്ര്:
www.petrofac.com .