kodiyeri-

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് രാവിലെ അമേരിക്കയ്ക്ക് പോയി. ചികിത്സാർത്ഥമാണ് യാത്ര. ഹൂസ്റ്റണിൽ വിദഗ്ദ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കും. ഭാര്യ വിനോദിനിയും ഒപ്പമുണ്ട്.