പൂനിലാവൊളി വിതറുന്ന ചന്ദ്രനെ തലയിൽ അണിഞ്ഞിരിക്കുന്നവനും ലക്ഷ്മീസമേതനായ വിഷ്ണുവിനാൽ ഭജിക്കപ്പെടുന്നവനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.