നിയമസഭയിൽ എം.എൽ.എ ആയ് സത്യപ്രതിജ്ഞ ചെയ്‌ത എൽ.ഡി.എഫ് അംഗം കെ.യു ജിനീഷ് കുമാറിനെ നെഞ്ചിൽ തട്ടി അഭിനന്ദിക്കുന്ന പി.വി അൻവർ എം.എൽ.എ.എം.എൽ.എ മാരായ വീണാജോർജ്ജ്,മുകേഷ് തുടങ്ങിയവർ സമീപം
നിയമസഭയിൽ എം.എൽ.എ ആയ് സത്യപ്രതിജ്ഞ ചെയ്‌ത എൽ.ഡി.എഫ് അംഗം കെ.യു ജിനീഷ് കുമാറിനെ നെഞ്ചിൽ തട്ടി അഭിനന്ദിക്കുന്ന പി.വി അൻവർ എം.എൽ.എ.എം.എൽ.എ മാരായ വീണാജോർജ്ജ്,മുകേഷ് തുടങ്ങിയവർ സമീപം
നിയമസഭയിൽ എം.എൽ.എ മാരായ് സത്യപ്രതിജ്ഞ ചെയ്‌ത എൽ.ഡി.എഫ് അംഗങ്ങളായ കെ.യു ജിനീഷ് കുമാറിനെയും വി.കെ പ്രശാന്തിനെയും അഭിനന്ദിക്കുന്ന പാല എം.എൽ.എ മാണി സി കാപ്പൻ
നിയമസഭയിൽ എം.എൽ.എ മാരുടെ സത്യപ്രതിജ്ഞ സന്ദർശക ഗാലറിയിലിരുന്ന് വീക്ഷിക്കുന്ന മഹിളാകോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് ലതികാസുബാഷ്,എം.ലിജു,ബിന്ദുകൃഷ്ണ,ലക്ഷ്മി തുടങ്ങിയവർ
നിയമസഭയിൽ എം.എൽ.എ മാരുടെ സത്യപ്രതിജ്ഞകാണുവാനെത്തിയവരെ കൊണ്ട് നിറഞ്ഞ സന്ദർശക ഗാലറി