വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ്, കൊല്ലം ഡി.സി. സി പ്രസിഡന്റ് ബിന്ദു കൃഷ്ണ എന്നിവർ ബാരിക്കേഡിന് മുകളിലേറി പ്രതിഷേധിക്കുന്നു