1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, 2019 ആഗസ്റ്റ് 22ന് റവന്യു ഇറക്കിയ ഉത്തരവ് പിൻവലിക്കുക, 5000 കോടിയുടെ ഇടുക്കി പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റോഷി അഗസ്റ്റിൻ എം. എൽ. എ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമരപ്പന്തൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിക്കുന്നു. ജോസ്.കെ മാണി.എം.പി, എം.എൽ.എമാരായ എം. കെ. മുനീർ, എൻ. ജയരാജ് എന്നിവർ സമീപം