മിന്നൽ പ്രതിരോധം... കോട്ടയം കളത്തിപ്പടി ഗിരിദീപം സ്കൂളിൽ നടക്കുന്ന ഓൾ ഇന്ത്യ ഗിരിദീപം വോളിബാൾ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ തിരുവനന്തപുരം ജി.വി രാജയുടെ സ്മാഷ് പ്രതിരോധിക്കുന്ന കോട്ടയം ഗിരിദീപം സ്കൂൾ ടീം. ഗിരിദീപം സ്കൂൾ വിജയിച്ചു (29-27)