ലോകത്തിലെ ഏറ്റവും വില കൂടിയ സെക്സ് ടോയ് ആണ് 'പേൾ റോയൽ' (Pearl Royale). 12 കോടിയിലധികമാണ് (12,73,27,500).ഈ സെക്സ് ടോയ്‌യുടെ വില. ഓസ്ട്രേലിയന്‍ ജുവലറി ഡിസൈനറായ കോളിൻ ബേൺ ആണ് പേൾ റോയലിന്റെ നിർമ്മാതാവ്.12 കോടിയിലധികമാണ് ഇതിന്റെ വില
പേൾഅഥവാ പവിഴം കൊണ്ടാണ് ഈ സെക്സ് ടോയ് നിർമ്മിച്ചിരിക്കുന്നത്. ഒപ്പം രണ്ടായിരത്തോളം ഡയമണ്ടുകളും ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പതിനഞ്ച് വർഷത്തോളമാണ് ഈ സെക്സ് ടോയ് നിർമ്മിക്കാൻ എടുത്തത്.
ഒരു കിലോയില്‍ താഴെയാണ് ഇതിന്റെ ഭാരം. സെക്സിന് ആളുകൾ നല്‍കുന്ന പ്രാധാന്യമാണ് ഇത് നിർമ്മിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്നും ബേൺ പറഞ്ഞു.