guru

ത​ടി​ച്ചു​ ​മ​നോ​ഹ​ര​മാ​യ​ ​വ​യ​റു​ള്ള​വ​നും​ ​മു​നി​മാ​രാ​ൽ​ ​സ്തു​തി​ക്ക​പ്പെ​ടു​ന്ന​വ​നും​ ​ജ​ട​യി​ൽ​ ​സ​ർ​പ്പ​രാ​ജാ​വാ​യ​ ​വാ​സു​കി​യെ​ ​മു​ല്ല​മാ​ല​യാ​യി​ ​അ​ണി​ഞ്ഞി​രി​ക്കു​ന്ന​വ​നു​മാ​യ​ ​വി​നാ​യ​ക​നെ​ ​ഞാ​ൻ​ ​ഉ​പാ​സി​ക്കു​ന്നു.