തിരുവനന്തപുരം: ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) സംസ്ഥാന സെക്രട്ടറി സ്ഥാനം അഡ്വ.ജി.സുഗുണൻ രാജിവച്ചു. ജി.സുഗുണന്റെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനുകൾ സി.ഐ.ടി.യുവിൽ അഫിലിയേറ്റ് ചെയ്യുന്നതിനാലാണ് രാജി.