ss

തിരുവനന്തപുരം: അട്ടക്കുളങ്ങര രണ്ടാം പുത്തൻ തെരുവ് എസ്. പി. എ. എസ്. ആർ. എ 50ൽ ഇ. വെങ്കിടാചലം അയ്യർ (73, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. സഹോദരങ്ങൾ : പരമേശ്വര അയ്യർ (ഹൈദരാബാദ്), വേണുഗോപാൽ (റിട്ട. ജില്ലാ കോടതി), ആർ കുമാരി ( റിട്ട. എസ്. ബി. ടി ) സംസ്കാരം വ്യാഴാഴ്ച.