ss

പോത്തൻകോട്: വാവറ അമ്പലം പുന്നിരിട്ട വിളയിൽ വീട്ടിൽ പരേതനായ അനന്തകൃഷ്ണപിള്ളയുടെ ഭാര്യ മാധവിയമ്മ (73) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ നായർ, മധുസൂദനൻ നായർ, ജയ, ഗീത. മരുമക്കൾ: ഉമാറാണി, മഞ്ചു, രഘുനാഥൻനായർ, മുരളീധരൻ നായർ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന്.