ശ്രീകാര്യം :ചാവടിമുക്ക് കള്ളിക്കാട്ടു വീട്ടിൽ ശക്തി കംപ്യൂട്ടർ ഫോംസ് ഉടമ ജോൺ ആന്റണി (67) നിര്യാതനായി. സംസ്കാരം ഇന്നു നാലിനു ചാവടിമുക്ക് സെന്റ് ക്രിസ്റ്റഫർ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം മൺവിള ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: പൗളിൻ മഡോണ. മകൾ: ഡയാന ക്രിസ് ആന്റണി. മരുമകൻ: ഫ്രാൻസിസ് സിമി നസ്രത്ത്.