മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ സ്നേഹബന്ധം ഉണ്ടാകും. സാഹചര്യങ്ങൾ ഗുണകരമാകും. സ്വയംപര്യാപ്തത ആർജിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സമയബന്ധിതമായ പ്രവർത്തനങ്ങൾ. വിശിഷ്ടവ്യക്തികളെ പരിചയപ്പെടും. ലക്ഷ്യപ്രാപ്തി നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ ജോലി നേടും. ഭൂരിപക്ഷ അഭിപ്രായം മാനിക്കും. ആഹ്ളാദാന്തരീക്ഷം സംജാതമാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഗുണനിലവാരം വർദ്ധിപ്പിക്കും. വ്യവസായം നവീകരിക്കും. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിശ്വസ്ത സേവനം. സാഹചര്യങ്ങളെ അതിജീവിക്കും. ശുഭാപ്തിവിശ്വാസം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ ചുമതലകൾ. മുൻകോപം നിയന്ത്രിക്കണം. സമ്മർദ്ദം വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സമന്വയ സമീപനം. സർവകാര്യ വിജയം. പ്രശ്നങ്ങൾക്ക് പരിഹാരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മാതൃകാപരമായി പ്രവർത്തിക്കും. അനുമോദനങ്ങൾ വന്നുചേരും. സ്വയം പര്യാപ്ത ആർജിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിഷമാവസ്ഥകൾക്ക് പരിഹാരം. ആദരങ്ങൾ നടപ്പാക്കും. സ്വസ്ഥതയും സമാധാവും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അഹോരാത്രം പ്രവർത്തിക്കും. സാഹചര്യങ്ങളെ അതിജീവിക്കും. ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സൽകീർത്തിയുണ്ടാകും. ധാർമിക പ്രവർത്തനങ്ങൾ. സ്ഥാനക്കയറ്റമുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മാഭിമാനം ഉണ്ടാകും. സദ്ചിന്തകൾ വർദ്ധിക്കും. വിവിധങ്ങളായ പ്രവർത്തനങ്ങൾ.