ലീലാമയമായ ജീവിതം നയിക്കുന്ന ദേവന്മാരുടെ വംശത്തിൽ ജനിച്ചവനും സ്വർണം പോലെയുള്ള ശരീരത്തോടു കൂടിയവനുമായ വിനായകനെ ഞാൻ ഉപാസിക്കുന്നു.