g

നെറുകിൽ കുത്തിയതറിയാതെ... വാളയാർ കേസുമായി ബന്ധപ്പെട്ട് യുവമോർച്ച പ്രവർത്തകർ കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്കു നടത്തിയ മാർച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്ലക്കാർഡ് നിലത്ത് വീണപ്പോൾ.