ss

മാറനല്ലൂർ : പുന്നാവൂർ അരുവിക്കര ശ്രീധര വിലാസം വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ വിജയമ്മ (80) നിര്യാതയായി. മക്കൾ : രാമചന്ദ്രൻ, കമലാസനൻ, മോഹനൻ, വേണു, വേലപ്പൻ, രമണി, ഗീത, സുനിത, സുനന്ദിനി. മരുമക്കൾ: ലീലാകുമാരി, ഗീതാകുമാരി, ഗിരിജ, ശ്രീകല, മിനി, ചന്ദ്രഭാനു, പ്രഭകുമാർ, ഗോപകുമാർ, അമരേശൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.