നെയ്യാറ്റിൻകര:കവളാകുളം കമലവിലാസം ബംഗ്ളാവിൽ പരേതനായ എ. ഗോപാലപിള്ളയുടെ ഭാര്യ കമലാബായി ( 87,റിട്ട. ടീച്ചർ ) നിര്യാതയായി. മക്കൾ: കെ.ജി. പത്മജാദേവി, കെ.ജി. അംബകാദേവി, കെ.ജി. ബീനകുമാരി ( ജൂനിയർ സൂപ്രണ്ട് റീസർവേ). മരുമക്കൾ: പരേതനായ വി. കൃഷ്ണൻകുട്ടി, എൻ. കൃഷ്ണണൻകുട്ടിനായർ, എ. ദേവപാലൻനായർ. മരണാനന്തര ചടങ്ങ്: ഞായറാഴ്ച രാവിലെ 8ന്.